Monday, July 27, 2015

വ്യഭിചാരം (അനില്‍ കുമാരിന്റെ പോസ്റ്റ്)

ഇസ്ലാമില്‍ വിഗ്രഹാരാധനയില്ലെന്ന് പറയുകയും എന്നാല്‍ പച്ചയായ വിഗ്രഹാരാധന മുസ്ലീങ്ങള്‍ നടത്തുകയും ചെയ്യുന്നതുപോലെയാണ് ഇസ്ലാമില്‍ വ്യഭിചാരത്തിന്‍റെ കാര്യവും. വ്യഭിചാരം ഇസ്ലാമില്‍ ഹറാം ആണെന്നും വ്യഭിചാരികളെ കൊന്നുകളയണം എന്നാണ് ഇസ്ലാമിലെ നിയമം എന്നുമൊക്കെ മുസ്ലീങ്ങള്‍ പറയുകയും എന്നാല്‍ അപ്പോള്‍ത്തന്നെ നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ അവര്‍ വ്യഭിചാരം ചെയ്യുകയും ചെയ്യും. ഇതിന് ഇസ്ലാമില്‍ വ്യഭിചാരമെന്നല്ല പേര്, വേറെ പേരുകള്‍ ആണ്. പക്ഷെ സംഭവം വ്യഭിചാരം തന്നെ. അവരുടെ പ്രവാചകനായ മുഹമ്മദ്‌ തന്നെയാണ് അവരെ ഇത് പഠിപ്പിച്ചത്. ഞാന്‍ ഹദീസുകളില്‍ നിന്ന് തെളിവ് തരാം: ഇസ്ലാമിലെ നിയമവിധേയമായ വ്യഭിചാരത്തിനുള്ള ഒരു പേര് താല്‍കാലിക വിവാഹം എന്നാണ്: ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892) ഒരു മുസല്‍മാന്‍ സ്വന്തം വീടും കുടുംബവും വിട്ടു ദൂരെ ആയിരിക്കുമ്പോള്‍ അവന് അവിടെ ഇഷ്ടമുള്ള സ്ത്രീയെ താല്‍ക്കാലിക വിവാഹം കഴിച്ച് സ്വന്തം ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാം. അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു മുസല്‍മാന്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി മുംബൈ വരെ പോകുന്നു, അവിടെ രണ്ട് ദിവസം താമസിക്കേണ്ടതുണ്ട്. ഈ രണ്ട് ദിവസവും തന്‍റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഒരുത്തിയെ മഹ്ര്‍ കൊടുത്ത് നിക്കാഹ് കഴിക്കാം. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വേണ്ടി ഞാന്‍ രണ്ട് ദിവസം എന്ന് പറഞ്ഞെന്നേയുള്ളൂ, അത് ഒരു ദിവസം ആകാം, അര ദിവസം ആകാം, വേണമെങ്കില്‍ ഒരു മണിക്കൂറും ആകാം. അതൊക്കെ കൊടുക്കുന്ന മഹറിന്‍റെ കനം ആശ്രയിച്ചിരിക്കും. ഞാന്‍ ചില ഹദീസുകള്‍ കൂടി നല്‍കാം: റബീഅ് ഇബ്നു സബ്റത്ത് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഞങ്ങള്‍ക്ക്‌ താല്‍കാലിക വിവാഹത്തിനു അനുവാദം നല്‍കി. അങ്ങനെ ഞാനും മറ്റൊരാളും കൂടി ബനൂ ആമീര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പോയി. അവള്‍ കഴുത്തു നീണ്ട ഒരു യുവതിയെപ്പോലെ ഉണ്ടായിരുന്നു. ഞങ്ങളെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അവള്‍ ചോദിച്ചു: ‘താങ്കള്‍ എന്ത് (മഹ്റായി) നല്‍കും?’. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം നല്‍കാം’. എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം (ഞാനും) തരാം’. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രം എന്‍റെതിനേക്കാള്‍ നല്ലതായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ യുവാവായിരുന്നു. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രത്തിലേക്ക് നോക്കുമ്പോള്‍ അത് (അതിന്‍റെ ഭംഗി) അവളെ ആശ്ചര്യപ്പെടുത്തി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ (എന്‍റെ സൌന്ദര്യവും) അവളെ ആശ്ച്ചര്യപ്പെടുത്തുന്നു. പിന്നെ അവള്‍ (എന്നോട് പറഞ്ഞു: ‘താങ്കളും (മഹ്റായി) താങ്കളുടെ മേല്‍വസ്ത്രവും എനിക്ക് മതി’. അങ്ങനെ ഞാന്‍ അവളുടെ കൂടെ മൂന്നു ദിവസം താമസിച്ചു. പിന്നീട് റസൂല്‍ പറഞ്ഞു: ‘വല്ലവന്‍റെയും പക്കല്‍ താല്‍കാലിക വിവാഹം കഴിച്ച സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവളെ ഒഴിവാക്കണം. (താല്‍കാലിക വിവാഹം നിരോധിച്ചിരിക്കുന്നു)’. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 19 (1406) റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20) താല്‍ക്കാലിക വിവാഹം മുഹമ്മദ്‌ നിരോധിച്ചെന്ന് പറയുന്ന ഹദീസുകള്‍ ഇവയാണ്: നബി പറഞ്ഞു; ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്ത്രീകളെ താല്‍കാലിക വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ (ഇന്നുമുതല്‍) അന്ത്യനാള്‍ വരേയ്ക്കും അള്ളാഹു അത് നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവന്‍ ഒഴിവാക്കിക്കൊള്ളട്ടെ. അവര്‍ക്ക്‌ നല്കിയതില്‍നിന്നു ഒന്നും തന്നെ നിങ്ങള്‍ തിരിച്ചെടുക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 21) അബ്ദുല്‍ മാലിക്‌ നിവേദനം: ‘മക്കാവിജയ ദിവസം ഞങ്ങള്‍ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ താല്‍കാലിക വിവാഹത്തിനു നബി ഞങ്ങളോട് കല്പിച്ചു. പിന്നീട് ഞങ്ങള്‍ മക്ക വിട്ടു വരുമ്പോഴേക്കും ഞങ്ങളോട് നിരോധിക്കുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 22) മുഹമ്മദ്‌ നിരോധിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നെ ആ നിരോധനം പിന്‍വലിച്ചതായി നമുക്ക്‌ കാണാം. ഞാന്‍ വേറൊരു ഹദീസ്‌ തരാം: ഇയാസ്‌ ഇബ്നു സലമ തന്‍റെ പിതാവില്‍നിന്നും നിവേദനം: ‘റസൂല്‍ ഔത്വാസ് വര്‍ഷത്തില്‍ (മക്കാ വിജയ ദിവസം) താല്‍കാലിക വിവാഹത്തിനു മൂന്നു പ്രാവശ്യം അനുവദിച്ചു. പിന്നീടത് അവിടുന്ന് നിരോധിച്ചു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 18) മൂന്നു പ്രാവശ്യം അനുവദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും നിരോധിക്കണം. ഓരോ പ്രാവശ്യവും മുഹമ്മദ്‌ നിരോധനം നീക്കുകയും അനുവാദം കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം അനുവദിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല, മുഹമ്മദിന് ശേഷമുള്ള ഖലീഫമാരുടെ കാലത്തും മുസ്ലീങ്ങള്‍ ഈ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ ഹദീസ്‌ തരാം: അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15) അബു സുബൈര്‍ നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന്‍ കേട്ടു: ‘നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങള്‍ താല്‍കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്‍റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്‍റെ കാര്യത്തില്‍ ഉമര്‍ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 16) അബു നള്റത്ത് നിവേദനം: ഞാന്‍ ജാബിര്‍ ബ്നു അബ്ദുല്ലയുടെ അടുത്തായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: ‘ഇബ്നു അബ്ബാസും ഇബ്നു സുബൈറും രണ്ടു താല്‍കാലിക വിവാഹത്തില്‍ അഭിപ്രയ വ്യത്യാസത്തിലാണ്. അപ്പോള്‍ ജാബിര്‍ പറഞ്ഞു: ‘അത് രണ്ടും ഞങ്ങള്‍ റസൂല്‍ ഉള്ളപ്പോള്‍ ചെയ്തിരുന്നു. പിന്നീട് ഞങ്ങളെ ഉമര്‍ നിരോധിച്ചു. പിന്നീട് അത് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 17) ഇസ്ലാമില്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതിനെ നിരോധിക്കാന്‍ ഉമര്‍ ആരാണ് എന്ന ചിന്ത ഉള്ളതു കൊണ്ടായിരിക്കും, പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഈ താല്‍ക്കാലിക വിവാഹം നടക്കുന്നുണ്ട്. അറബികള്‍ കോഴിക്കോടും ഹൈദരാബാദിലും ഒക്കെ വന്നു നടത്തിപ്പോകുന്ന താല്‍ക്കാലിക വിവാഹങ്ങള്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്. ഏതായാലും ഈ താല്‍കാലിക വിവാഹത്തെയാണ് സാധാരണക്കാര്‍ നാടന്‍ ഭാഷയില്‍ വ്യഭിചാരം എന്ന് പറയുന്നത്!! ഇസ്ലാമിലെ നിയമവിധേയമായ വ്യഭിചാരത്തിനുള്ള മറ്റൊരു വഴി യുദ്ധത്തില്‍ പങ്കെടുത്തു സ്ത്രീകളെ അടിമകളായി പിടിച്ചെടുക്കുന്നതാണ്. പിടിച്ചെടുത്ത് അടിമകളാക്കിയ സ്ത്രീകളുമായി വിവാഹം കഴിക്കാതെ തന്നെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ട് (സൂറാ.4:24). ഇത് ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഐ.എസ്. ആങ്ങളമാരാണ്. യാസീദി-ക്രിസ്ത്യന്‍ സ്ത്രീകളേയും ബാലികമാരെയും അവര്‍ അടിമകളായി പിടിച്ചെടുത്തു ലൈംഗിക ശമനത്തിന് ഉപയോഗിച്ചതായി പത്രങ്ങളില്‍ നാം വായിച്ചറിഞ്ഞതാണല്ലോ. അവര്‍ക്ക്‌ ഇത് ചെയ്യാനുള്ള പ്രേരണ കിട്ടിയ ഹദീസ്‌ ഞാന്‍ താഴെ ഇടാം: Narrated Abu Said Al-Khudri that while he was sitting with Allah's messenger we said, "Oh Allah's messenger, we got female captives as our booty, and we are interested in their prices, what is your opinion about coitus interruptus?" The prophet said, "Do you really do that? It is better for you not to do it. No soul that which Allah has destined to exist, but will surely come into existence." (SAHIH BUKHARI - VOLUME 3, HADITH NO: 432) അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776) ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ഇടക്ക് വെച്ച് ലിംഗം പുറത്തെടുത്ത്‌ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. . ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ ഡിമാന്‍ഡ് കുറവാണ് എന്നുള്ളത് കൊണ്ടാണ് അസ്ല്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചത്. എന്നാല്‍ മുഹമ്മദ്‌ അസ്ല്‍ ചെയ്യാന്‍ അനുവാദം കൊടുത്തതുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ഇസ്ലാമില്‍ അനുവദനീയമാണെങ്കിലും എല്ലാ മുസ്ലീങ്ങളും നമ്മളോട് പറയുക, ഇസ്ലാം വ്യഭിചാരത്തെ ഒട്ടും അനുവദിക്കുന്നില്ലെന്നും വ്യഭിചാരികള്‍ക്ക് മരണശിക്ഷ തന്നെ കൊടുക്കുന്ന മതമാണ്‌ ഞങ്ങളുടേത് എന്നുമായിരിക്കും. നല്ല തമാശ തന്നെ!!!

Sunday, July 26, 2015

നിന്നു കുടിക്കാമോ?

മുഹമ്മദിന്‍റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്: അനസ്‌ നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 112 (2024) അനസ്‌ നബിയില്‍ നിന്നും നിവേദനം: അവിടുന്ന് മനുഷ്യന്‍ നിന്നു കുടിക്കുന്നത് നിരോധിച്ചു. ഖത്താദ: പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’ നബി പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 113) അബുഗത്ഫാനുല്‍ മുരിയ്യ്‌ നിവേദനം: അബു ഹുറയ്റ പറയുന്നതായി അദ്ദേഹം കേട്ടു: റസൂല്‍ പറഞ്ഞു: വല്ലവനും മറന്ന് (അങ്ങനെ കുടിച്ചാല്‍ ) അവന്‍ ഛര്‍ദ്ദിപ്പിക്കട്ടെ.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 116 (2026) ഇതിനും പ്രത്യേക വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ല. ഒരുത്തന്‍ അബദ്ധവശാല്‍ നിന്നുകൊണ്ട് വെള്ളം കുടിച്ചു പോയാല്‍ അവനതു ഛര്‍ദ്ദിപ്പിപ്പിച്ചു കളയാന്‍ ബാധ്യസ്ഥനാണ് എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. എന്നാല്‍ മുഹമ്മദ്‌ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുത്തത് എന്താണെന്ന് താഴെ കൊടുക്കുന്നു: ഇബ്നു അബ്ബാസ്‌ നിവേദനം: ഞാന്‍ റസൂല്‍ തിരുമേനിക്ക്‌ അല്പം സംസം വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ അത് നബി നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 117 (2027) ഇബ്നു അബ്ബാസ്‌ നിവേദനം: നബി അവിടെയുള്ള ഒരു ബക്കറ്റില്‍ നിന്നു സംസം വെള്ളം എടുത്തു നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 118) ഇബ്നു അബ്ബാസ്‌ നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 120) മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ്‌ പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു ശേഷമാണു മുഹമ്മദ്‌ പാത്രം താഴെ വെച്ചത്!! ഇരട്ടത്താപ്പ്‌ കൈമുതലായുള്ള, ഓന്തിനെപ്പോലെ തരാതരം പോലെ നിറം മാറുന്ന മനുഷ്യനാണ് മുഹമ്മദ്‌ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനൊക്കുമോ?

വിഗ്രഹാരാധന

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും ഏറ്റവും അഭിമാനത്തോടെ പറയുന്ന രണ്ട് കാര്യങ്ങളാണ്, തങ്ങള്‍ വിഗ്രഹാരാധികള്‍ അല്ല എന്നതും ഇസ്ലാം വിഗ്രഹാരാധനയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും. ഒറ്റ നോട്ടത്തില്‍ ഇവര്‍ പറയുന്നത് ശരിയാണെന്ന് നമുക്ക്‌ തോന്നിപ്പോകാം. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി നാം പഠിക്കുകയാണെങ്കില്‍, ലോകത്ത് ഇസ്ലാം എന്ന ഒരേയൊരു മതം മാത്രമേ അതിന്‍റെ അനുയായികളെ വിഗ്രഹാരാധന ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നുള്ളൂ എന്ന് കാണാം. മക്കയിലെ കഅബയിലെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജ്റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിനെക്കുറിച്ച് സാധാരണ മുസ്ലീങ്ങള്‍ പറയാറുള്ളത്, ‘അത് വെറും കല്ല്‌ മാത്രമാണ്, അതിന് യാതൊരു പ്രാധാന്യവും പ്രത്യേകതയും ഇസ്ലാമില്‍ ഇല്ല’ എന്നാണ്. എന്നാലത് വെറും കല്ലുവെച്ച നുണ മാത്രമാണ്. ഈ കല്ലിന്‍റെ പ്രാധാന്യവും പ്രത്യേകതയും നമ്മളോട് പറഞ്ഞാല്‍ നാം അവരെ വിഗ്രഹാരാധികള്‍ എന്ന് വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവരീ കല്ലുവെച്ച നുണ നമ്മളോട് തട്ടിവിടുന്നത്. ഈ കല്ലിന്‍റെ പ്രത്യേകതകള്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് നമുക്കൊന്ന് പരിശോധിച്ച് നോക്കാം: 1). ‘ഹജ്റുല്‍ അസ്വ്വദ്’ പറുദീസയില്‍ നിന്നും ഭൂമിയില്‍ വീണ കല്ല്‌ ആണ്. Ibn Abbas narrated that: The Messenger of Allah said: "The Black Stone descended from the Paradise, and it was more white than milk, then it was blacked by the sins of the children of Adam." (Jami` at-Tirmidhi, Vol. 2, Book 4, Hadith 877 and classified as authentic hadith by Sheikh Al-Albaani in his book Sahih At-Tirmidthi, hadith no. 695 ) 2). ഈ കല്ല്‌ പാലിനേക്കാള്‍ വെളുത്തതായിരുന്നെങ്കിലും മനുഷ്യരുടെ പാപങ്ങള്‍ ആഗിരണം ചെയ്തതുകൊണ്ട് ഇന്ന് കാണുന്ന വിധം കറുത്ത് പോയതാണ്. (Jami` at-Tirmidhi, Vol. 2, Book 4, Hadith 877) 3). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ കാണുവാന്‍ രണ്ടു കണ്ണുകളുണ്ടായിരിക്കും.( Ibn Abbas narrated that: The Messenger of Allah said about the (Black) Stone: "By Allah! Allah will raise it on the Day of Resurrection with two eyes by which it sees and a tongue that it speaks with, testifying to whoever touched it in truth." al-Tirmidhi, Vol. 2, Book 4, Hadith 961; It was narrated that Sa’eed bin Jubair said: I heard Ibn ‘Abbas say: The Messenger of Allah (ﷺ) said: “This Stone will be brought on the Day of Resurrection, and it will be given two eyes with which to see, and a tongue with which to speak, and it will bear witness for those who touched it in sincerity.” Ibn Maajah, Vol. 4, Book 25, Hadith 2944). 4). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ സംസാരിക്കുവാന്‍ നാവ്‌ ഉണ്ടായിരിക്കും.(Narrated by al-Tirmidhi, 961; Ibn Maajah, 2944). 5). ഈ കല്ലിനു മനുഷ്യന്‍റെ മനസിനെയും ആത്മാവിനെയും വിവേചിച്ചു മനസിലാക്കുവാനും, ഹൃദയ ശുദ്ധിയോടെ ആണോ മുസ്ലിങ്ങള്‍ ഈ കല്ലിനെ തൊട്ടതു എന്ന് മനസിലാക്കുവാനും അത് പ്രസ്താവിക്കുവാനും ഉള്ള ദൈവിക ശക്തി ഉണ്ട്. (Narrated by al-Tirmidhi, 961; Ibn Maajah, 2944 6). ഈ കല്ലിനു അതിനെ തൊടുന്നവരുടെ പാപങ്ങളെ തന്നിലേക്ക് ആഗിരണം ചെയ്ത് പാപങ്ങളെ പരിഹരിക്കുവാനുള്ള ശക്തി സ്വയമേ ഉണ്ട്. Ibn `Abbas (may Allah be pleased with him) also narrated that the Prophet (peace and blessings be upon him) said: “When the Black Stone came down from Paradise, it was whiter than milk, but the sins of the sons of Adam made it black.” (At-Tirmidhi, Sunan). Ibn `Umar (may Allah be pleased with him) quoted the Prophet (peace and blessings be upon him) as saying: “Touching them both (the Black Stone and Ar-Rukn Al-Yamani) is an expiation for one’s sins.” (At-Tirmidhi, Sunan, hadith no. 959. This hadith is classified as hasan by At-Tirmidhi and as Sahih by Al-Hakim (1/664), and Adh-Dhahabi agreed with him.). 7). ഈ കല്ല്‌ അല്ലാഹുവിന്‍റെ വലതു കരം ആണ്. "The Black Stone is the right hand of Allah Most High." Ibn Qutayba in Ta' wil Mukhtalif al-Hadith (1972 ed. p. 215=1995 ed. p. 198, 262) said that it was a saying of Ibn 'Abbas and relates a saying of 'A'isha that the Black Stone is the depository of the covenant of human souls with Allah on the Day of Promise (alastu bi rabbikum). He interprets the Black Stone as representing the place where one declares one's pledge of fidelity to the Sovereign. Ibn Hajar in Fath al-Bari (1959 ed. 3:463 #1520) cites al-Khattabi's and al-Muhibb al-Tabari's similar interpretations. Al-Qurtubi said in al-Asna fi Sharh Asma' Allah al-Husna (2:90-91): "It means that the Black Stone has the standing (manzila) of the Right Hand of Allah. metaphorically speaking." ഈ കല്ലിനെ മുഹമ്മദ്‌ ചുംബിച്ചിട്ടുണ്ട്: 1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: 'ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: 'ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.' 2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: 'അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.' 3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: 'അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.' 5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. 'അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ട്. മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് 'സീറാ റസൂല്‍ അള്ളാ'യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്ന ഇമാം ഗസ്സാലിയുടെ ഇഹ്യ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഈ കല്ലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം: പരിശുദ്ധ കഅബ:യുടെയും മക്കയുടെയും ശ്രേഷ്ടത: “തീര്‍ച്ചയായും വര്‍ഷം തോറും ആറു ലക്ഷം ആളുകള്‍ വീതം പരിശുദ്ധ കഅ്ബയെ ഹജ്ജ്‌ ചെയ്യുമെന്നും, ആളുകളുടെ എണ്ണം കുറവായാല്‍ അല്ലാഹു മലക്കുകളെ അയച്ചുകൊണ്ട് ആ എണ്ണം പൂര്‍ത്തിയാക്കുമെന്നും അവന്‍ വാഗ്ദത്തം ചെയ്തിട്ടുണ്ട്. അന്ത്യനാളില്‍ കഅ്ബത്തെ വരന്‍റെ അടുത്തേക്ക്‌ നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്‍) കൊണ്ടുവരും. അതിനെ ഹജ്ജ്‌ ചെയ്തിട്ടുള്ള സര്‍വ്വ ജനങ്ങളും അതിന്‍റെ ചുറ്റുപാടുമുള്ള അതിന്‍റെ വരികളില്‍ പിടിച്ചു നില്‍ക്കും. പിന്നീട് ആ ജനങ്ങളോട് കൂടി അതിനെ സ്വര്‍ഗ്ഗത്തിലേക്ക്‌ അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ‘ഹജറുല്‍ അസ്വ്വദ്‌’ സ്വര്‍ഗ്ഗത്തിലെ മാണിക്യങ്ങളില്‍ നിന്നുള്ള മാണിക്യമാണ്. അന്ത്യനാളില്‍ അതിനെ കൊണ്ടുവരും. അപ്പോള്‍ അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും. യഥാര്‍ത്ഥമായ വിശ്വാസത്തില്‍ അതിനെ തൊട്ടു ചുംബിച്ചവര്‍ക്കെല്ലാം അത് സാക്ഷി നില്‍ക്കുമെന്ന് ഒരു ഹദീസില്‍ വന്നിട്ടുണ്ട്. നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേല്‍ സുജൂദ്‌ ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി (സ) ഒട്ടകപ്പുറത്തിരുന്നു ത്വവാഫ്‌ ചെയ്യുമ്പോള്‍ വിഹ്ജന് (തല വളഞ്ഞ വടി) അതിന്മേല്‍ വെച്ചെടുത്ത് ആ വടിയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമര്‍ (റ) അതിനെ ചുംബിച്ച ശേഷം പറയുകയുണ്ടായി. തീര്‍ച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടിരുന്നില്ലായെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല. എന്നിട്ട് ഉമര്‍ (റ) തന്‍റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞ് തന്‍റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ അലിയ്യ് (റ) നെ കണ്ടു. അപ്പോള്‍ ഉമര്‍ (റ) അലിയ്യ് (റ) നെ വിളിച്ചുകൊണ്ട് അബുല്‍ഹസനേ! ഇത് കണ്ണീര്‍ ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ അലിയ്യ് (റ) ഇപ്രകാരം പറഞ്ഞു: ‘അമിറുല്‍ മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.’ ഉമര്‍ (റ) അതെങ്ങനെയാണെന്ന് ചോദിച്ചു. അലിയ്യ് (റ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളില്‍ നിന്ന് കരാര്‍ വാങ്ങിയപ്പോള്‍ അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാല്‍ ഈ കല്ല്‌ സത്യവിശ്വാസികള്‍ക്ക്‌ അവര്‍ അവരുടെ കരാര്‍ പൂര്‍ത്തിയാക്കിയതായും സത്യനിഷേധികള്‍ക്ക്‌ അവര്‍ കരാര്‍ ലംഘിച്ചതായും സാക്ഷി നില്‍ക്കും.’ ‘ഹജറുല്‍ അസ്വ്വദി’നെ തൊട്ടുമുത്തുമ്പോള്‍ ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചു കൊണ്ടും നിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിച്ചു കൊണ്ടും, നിന്നോടുള്ള കരാര്‍ നിറവേറ്റിക്കൊണ്ടുമാണ് ഞാന്‍ ഇതിനെ ചുംബിക്കുന്നതെ’ന്ന് ജനങ്ങള്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണെന്ന് പറയപ്പെട്ടിരിക്കുന്നു.” ഹജറുല്‍ അസ്വ്വദിനെ തൊട്ടു മുത്തുമ്പോള്‍: അത് അല്ലാഹുവിനോടുള്ള അനുസരണക്ക് അവനോട് ഉടമ്പടി ചെയ്യലാണെന്നു കരുതണം. നിന്‍റെ ആ ഉടമ്പടി തികച്ചും പാലിക്കണമെന്നും മനസ്സില്‍ ഉറപ്പിക്കുകയും വേണം. ആരെങ്കിലും അല്ലാഹുവിനോടുള്ള കരാര്‍ ലംഘിച്ചാല്‍ അവന്‍ അല്ലാഹുവിന്‍റെ കോപത്തിന് അര്‍ഹനായിത്തീരും. ഹജറുല്‍ അസ്വ്വദ് അല്ലാഹുവിന്‍റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും മനുഷ്യന്‍ തന്‍റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടികള്‍ അതില്‍ തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌ (റ) നിവേദനം ചെയ്തിട്ടുണ്ട്. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 6, പുറം 63, 64) ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും താന്‍ ആരാധിക്കുന്ന വിഗ്രഹത്തിനു ഇത്രയധികം ശക്തികളും കഴിവുകളും ഉണ്ടെന്നു പറയുകയില്ല. അവന്‍ പോലും പറയാന്‍ മടിക്കുന്ന അവകാശവാദങ്ങളാണ് ഈ കല്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നത്. ഈ കല്ലിരിക്കുന്ന കഅബയുടെ നേരെ തിരിഞ്ഞാണ് ദിവസവും അഞ്ച് നേരം മുസ്ലീങ്ങള്‍ നിസ്കരിക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഒരു വ്യത്യാസവുമില്ലാതെ ലോക മുസ്ലീങ്ങളെല്ലാം ഈ കല്ലിനെ ലക്ഷ്യം വെച്ച് നമസ്കരിക്കുന്നവരാണ് എന്ന സത്യം മനസിലാകുകയുള്ളൂ. മാത്രമല്ല, ഇസ്ലാമില്‍ നിസ്കാരം നിര്‍ബന്ധമായതിനാല്‍, ലോകത്ത് ഇസ്ലാം ഒഴികെ വേറെ ഒരു മതത്തിലും നിര്‍ബന്ധപൂര്‍വ്വമായ വിഗ്രഹാരാധനയില്ല എന്ന് കൂടി നമുക്ക്‌ മനസ്സിലാകും. ഇങ്ങനെയുള്ള മുസ്ലീങ്ങളാണ് നമ്മളോട് പറയുന്നത്, അവര്‍ വിഗ്രഹാരാധികള്‍ അല്ലെന്ന്!! ഇവര്‍ വിചാരിച്ചത് ഇവരുടെ പ്രാമാണ ഗ്രന്ഥങ്ങള്‍ ഒന്നും നമ്മള്‍ വായിച്ചു നോക്കുകയില്ല എന്നായിരിക്കും!!

മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി

മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം: “ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക്‌ നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക്‌ എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക്‌ വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക്‌ എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക്‌ എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’ ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’ ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍! നബി ചോദിച്ചു: ‘അവര്‍ എന്നെ ബഹിഷ്കരിക്കുമോ?’ വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മര്‍ദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിനക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി നിന്നെ ഞാന്‍ സഹായിക്കുന്നതായിരിക്കും.’ എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111) മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം: “അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6) “അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3) ആത്മഹത്യാ പ്രവണത മുഹമ്മദ്‌ കാണിക്കാന്‍ തുടങ്ങിയ സമയത്ത് തന്‍റെ ഭാര്യയോട് മുഹമ്മദ്‌ പറഞ്ഞതായി പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഇബ്ന്‍ സആദിന്‍റെ പുസ്തകത്തില്‍ പറയുന്നത് നോക്കുക: "ഓ ഖദീജാ, ഞാന്‍ പ്രകാശം കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു, എനിക്ക് ഭ്രാന്ത് പിടിച്ചോ എന്ന് ഞാന്‍ ഭയപ്പെടുന്നു". (ഇബ്ന്‍ സാദിന്‍റെ 'കിത്താബ് അല്‍ - തബാഖത്ത് അല്‍ കബീര്‍ , S. മൊയ്‌നുള്‍ ഹഖിന്‍റെ തര്‍ജ്ജമ, പുറം 225) സൂറാ.93:3-ല്‍ “(നബിയേ,) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്നുള്ള ആയത്ത് ജിബ്രീലില്‍ നിന്നും സന്ദേശം ലഭിക്കാതിരുന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ പോയ മുഹമ്മദിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ജിബ്രീലിന്‍റെ വഹിയ്‌ (വെളിപ്പാട്) ആണ്. എന്തായാലും കുറെ ചോദ്യങ്ങള്‍ ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്‌ ചോദിക്കാനുണ്ട്. 1, ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസില്‍ നിന്നും തെളിയുന്നു. 1.യോഹ.4:1-ല്‍, “കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍” എന്ന് വ്യക്തമായ കല്പനയുണ്ട്. ബൈബിള്‍ വിശ്വാസികള്‍ക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകന് ആത്മാവിനെ വിവേചിക്കാന്‍ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക്‌ വരേണ്ടി വരുന്നു. ഇത് മുഹമ്മദിന്‍റെ പ്രവാചകത്വ അവകാശം തള്ളിക്കളയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. 2, മുഹമ്മദിന്‍റെ അടുക്കല്‍ വന്ന മലക്ക്‌ എന്തുകൊണ്ട് തന്‍റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളില്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേലിന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ദാനി.8:16-ലും സെഖര്യാ പുരോഹിതന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ലൂക്കോ.1:19-ലും കാണാം. അപരിചിതനായ ഒരാളുടെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ തന്‍റെ പേര് പറഞ്ഞു പരിചയപ്പെടുത്തുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വരുന്ന മലക്കിന് ഈ മര്യാദാബോധം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്? 3, വായിക്കാനറിയാത്ത ഒരാളോട് വായിക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത് അന്ന് ഹിറാ ഗുഹയില്‍ മുഹമ്മദിന്‍റെ അരികില്‍ വന്ന മലക്കിന് മുഹമ്മദിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ്‌. ഇത് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിന്നും വരുന്നു എന്ന് പറയപ്പെടുന്ന ഒരു മലക്കിന് യോജിച്ചതാണോ? 4, വായിക്കാനറിയാത്ത ഒരാളെ പിടിച്ചു ശക്തിയായി ഞെരിച്ചാല്‍ അയാള്‍ക്ക്‌ വായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ മലക്ക്‌ മുഹമ്മദിനെ പിടിച്ചു ശക്തിയായി ഞെരിച്ചത് എന്തിനുവേണ്ടിയാണ്? 5, സൂറാ. 33:62-ല്‍ പറയുന്നത് ‘മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല’ എന്നാണു. അങ്ങനെയെങ്കില്‍ അല്ലാഹു മുന്‍പ്രവാചകന്മാര്‍ക്കും മുഹമ്മദിനും വഹിയ്‌ കൊടുത്ത നടപടിക്രമം ഒന്ന് തന്നെ ആയിരിക്കണം. എന്നാല്‍ ഈ വിധം മലക്ക്‌ പ്രവാചകനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞെരിച്ചു ഭയപ്പെടുത്തിക്കൊണ്ട് വഹിയ്‌ കൊടുക്കുന്നതായിട്ടു ഏതെങ്കിലും ഒരു മുന്‍പ്രവാചകനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്നാണെങ്കില്‍ സൂറാ.33:62 അനുസരിച്ച് മുഹമ്മദ്‌ പ്രവാചകത്വത്തിന് അയോഗ്യനാണ്. 6, ഒന്നും എഴുതിക്കൊടുക്കാതെ വെറുതെ ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടാല്‍ വായിക്കാന്‍ അറിയാവുന്നര്‍ക്ക് പോലും വായിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിരക്ഷരനായ മുഹമ്മദിനോട്‌ യാതൊരു വസ്തുവും കൊടുക്കാതെ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഹമ്മദ്‌ എന്താണ് വായിക്കേണ്ടത്? 7, മുഹമ്മദിനെ അല്ലാഹുവിന്‍റെ അപ്പൊസ്തലനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്തുകൊണ്ടാണ് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മലക്ക്‌ പറയാതിരുന്നത്? അള്ളാഹു തന്‍റെ പ്രവാചകനായി തിരഞ്ഞെടുത്ത ആളോട് അത് പറയാതെ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? അത് പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരുമായിരുന്നില്ലല്ലോ. ബൈബിളിലെ ദൈവം തന്‍റെ പ്രവാചകന്മാരായി വിളിക്കുന്ന ആളുകളോട് അവരെ തന്‍റെ പ്രവാചകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആദ്യം തന്നെ പറയുകയും അവര്‍ക്ക് വിശ്വാസം വരേണ്ടതിന് ആവശ്യമുള്ള തെളിവുകള്‍ നല്‍കുകയും ചെയ്യുന്നു. 8, 1.ശമുവേല്‍ 9:6-9 വരെയുള്ള വേദഭാഗം അനുസരിച്ച് ആളുകള്‍ക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായാല്‍ അത് തീര്‍ക്കണമെങ്കിലോ അതല്ലെങ്കില്‍ വെളിപ്പാട് ലഭിക്കണമെങ്കിലോ പ്രവാചകന്‍റെ അടുത്തേക്കാണ് പോയിരുന്നത് എന്ന് കാണാം. എന്നാല്‍ ഇവിടെ പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ തനിക്ക് ലഭിച്ച വെളിപ്പാടിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ മറ്റുള്ളവരുടെ അടുത്തേക്കാണ് പോകുന്നത്. ഇതും പ്രവാചകത്വാവകാശത്തിനു എതിരായിട്ടുള്ള കാര്യമാണ്. 9, മലക്കില്‍ നിന്നുള്ള ആദ്യത്തെ വെളിപ്പാടു ലഭിച്ചതിനു ശേഷം മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തെക്കുറിച്ചു ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താനൊരു കവിയോ ഭ്രാന്തനോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുകയാണ്. ജാഹിലിയ്യാ കാലം മുതലേ അദ്ദേഹം കവികളെ വെറുത്തിരുന്നതിനാല്‍ താനും അവരിലൊരാളായി മാറുമോ എന്ന് ഭയന്നു ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് ഭാര്യ കദീജയും വറഖയും ഉറപ്പുകൊടുക്കുകയാണ് അദ്ദേഹം ഭ്രാന്തനല്ലെന്നും അദ്ദേഹത്തിനു ലഭിച്ചത് ദിവ്യ വെളിപ്പാടാണെന്നും അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും. ഇതോടെ മുഹമ്മദും ചിന്തിക്കാന്‍ തുടങ്ങുന്നു, താന്‍ ഒരു പ്രവാചകനാണെന്ന്. വാസ്തവത്തില്‍ അന്ന് വറഖയും ഖദീജയും അങ്ങനെ പറയാതിരുന്നെങ്കില്‍ ഇന്ന് ഇസ്ലാം എന്നൊരു മതം തന്നെ ഉണ്ടാകുമായിരുന്നില്ല. ഖദീജയും വറഖയും പറഞ്ഞ കാര്യത്തിനു അവര്‍ക്ക്‌ എന്ത് ഉറപ്പാണുള്ളത്? 10, തന്‍റെ പ്രവാചകത്വത്തെ കുറിച്ചുതന്നെ ഉറപ്പില്ലാത്ത ഇങ്ങനെയുള്ള പ്രവാചകന് എങ്ങനെയാണ് തനിക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണോ അതോ സാത്താനില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്? 11, മലക്കുമായുണ്ടായ ആദ്യ ദര്‍ശനത്തിനു ശേഷം അദ്ദേഹം ‘തനിക്കെന്തോ സംഭവിച്ചു’ എന്ന് വളരെയധികം ഭയപ്പെട്ടു എന്ന് കാണുന്നു. ഈ ഭയത്തിന്‍റെ അടിസ്ഥാനമെന്ത്? അദ്ദേഹത്തിന്‍റെ ഭാര്യ ഉറപ്പു കൊടുത്തതില്‍നിന്നാണ് ഭയം അല്‍പമെങ്കിലും അദ്ദേഹത്തില്‍ നിന്നും നീങ്ങി പോകുന്നത്. തന്‍റെ ചിന്താശേഷിക്ക് എന്തോ തകരാറു സംഭവിച്ചിരിക്കുന്നു അഥവാ തനിക്ക് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. പ്രവാചകനായി തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ ചിന്താശേഷിക്ക് തകരാറ് സംഭവിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകത്വം എന്ത് പ്രവാചകത്വമാണ്? 12, സൂറാ.2:282 അനുസരിച്ച് ഗൗരവമുള്ള ഏതൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണ്‌. ഈ തത്വം മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ കാര്യത്തിലും ബാധകമാണ്. താന്‍ മലക്കിനെ കണ്ടു എന്ന് മുഹമ്മദ്‌ സ്വയം അവകാശപ്പെടുന്നതല്ലാതെ വേറെ ആരും അതിനു ദൃക്സാക്ഷികളല്ല. മുഹമ്മദിനെ ഒരു സാക്ഷിയായി പരിഗണിച്ചാലും മുഹമ്മദ്‌ മലക്കിനെ കണ്ടു എന്നുള്ളതിന് രണ്ടാം സാക്ഷി എവിടെയാണ്? എന്തൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണെന്നുള്ള ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് മുഹമ്മദ്‌ പ്രവാചക പദവിക്ക് അയോഗ്യനാണ്. 13, മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക്കിനെ തിരിച്ചറിയാന്‍ മുഹമ്മദിന് കഴിയാതിരുന്നപ്പോള്‍ മുഹമ്മദില്‍ നിന്നും കേട്ട വ്യക്തികള്‍ക്ക് വന്നതു ആരാണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു. കണ്ടയാള്‍ക്ക് മനസ്സിലാകാത്ത കാര്യം കേട്ടയാളുകള്‍ക്ക് മനസ്സിലായി എന്ന് സാരം! ഇങ്ങനെ മനസ്സിലാക്കാന്‍ തക്കവണ്ണം എന്തു അമാനുഷിക കഴിവുകളാണ് അവര്‍ക്ക്‌ ഉണ്ടായിരുന്നത്? അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഈ മലക്കില്‍ നിന്നും വഹിയ്‌ ലഭിച്ചുകൊണ്ടിരുന്ന വേറെ പ്രവാചകന്മാര്‍ ഉണ്ടായിരുന്നോ? 14, വറഖയും കദീജയും മുഹമ്മദിനെക്കാള്‍ ദൈവിക ജ്ഞാനം ഉള്ളവരായിരുന്നോ? മുഹമ്മദിനെക്കാള്‍ നന്നായി വറഖ ഭാവി പറയുന്നുണ്ടല്ലോ. മുഹമ്മദിനെ വറഖയുടെ മുന്‍പില്‍ കൊണ്ടുചെല്ലുമ്പോള്‍ ഖദീജ പറയുന്നത് ഇങ്ങനെയാണ്: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ അതില്‍കൂടുതല്‍ ഖദീജ പറഞ്ഞിട്ടില്ല. പക്ഷെ ഉടനെതന്നെ വറഖ ചോദിക്കുന്നത്: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ എന്നാണ്‌. ഇങ്ങനെ ചോദിക്കാന്‍ വറഖ ഭൂതകാല സംഭവങ്ങള്‍ കാണാന്‍ കഴിവുള്ള വ്യക്തിയായിരുന്നോ? ഖദീജ ഇക്കാര്യം വേറെ ആരോടും പറഞ്ഞിട്ടില്ല, വറഖയാണെങ്കില്‍ ഖദീജയില്‍ നിന്ന് കേട്ടത് ആകെ ഇത്രമാത്രം: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഇത് കേട്ടപ്പോഴേക്കും മുഹമ്മദിനോട്‌ വറഖ ചോദിക്കുന്നത് കേട്ടാല്‍ അദ്ദേഹം ഹിറാ ഗുഹയിലെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു എന്ന് തോന്നിപ്പോകും. മുഹമ്മദ്‌ എന്തോ ഒരു കാഴ്ച കണ്ടതാണ് എന്നുള്ള ജ്ഞാനം വറഖക്ക് എവിടെ നിന്നും ലഭിച്ചു? 15, മാത്രമല്ല, വറഖ മുഹമ്മദിന്‍റെ ഭാവി പറയുകയും ചെയ്യുന്നുണ്ട്, അത് സത്യമായി ഭവിക്കുകയും ചെയ്തു. ഈ ജ്ഞാനം വറഖക്ക് ലഭിച്ചത് അല്ലാഹുവില്‍ നിന്നാണു എന്ന് വരികില്‍ മുഹമ്മദിന്‍റെ കാലത്ത് അറേബിയയില്‍ അല്ലാഹുവിന്‍റെ പ്രവാചകനായി വറഖയും ഉണ്ടായിരുന്നു എന്ന് വരുന്നു. എന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഈസാ നബിക്ക് ശേഷം വന്ന പ്രവാചകന്‍ മുഹമ്മദ്‌ ആണ്, ഇടയില്‍ വേറെ പ്രവാചകന്മാരില്ല. മാത്രമല്ല, ഇതിനു മുന്‍പ്‌ ഒരു പ്രവാചകനും വന്നിട്ടില്ലാത്ത ജനതയിലേക്കാണ് മുഹമ്മദ്‌ വന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. അപ്പോള്‍ വറഖക്ക് ലഭിച്ച ഈ ജ്ഞാനം അല്ലാഹുവില്‍ നിന്നുള്ളതല്ല എന്ന് വരുന്നു. പിന്നെയുള്ള സാധ്യത അത് സാത്താനില്‍ നിന്നുള്ളതാണ് എന്നതാണ്. അപ്പോള്‍ സാത്താന്യ വെളിപ്പാടിനാല്‍ ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മുഹമ്മദ്‌ വിശ്വസിക്കുന്നത്. അല്ലാഹുവിന്‍റെ പ്രവാചകന് ഉറപ്പു കിട്ടാന്‍ വേണ്ടതൊന്നും അല്ലാഹു കൊടുത്തില്ലെന്ന് മാത്രമല്ല, സാത്താന്യ വെളിപ്പാടിനാല്‍ തന്‍റെ പ്രവാചകത്വം ഉറപ്പിക്കേണ്ട ഗതികേടും വന്നിരിക്കുന്നു. ഇങ്ങനെയുള്ള പ്രവാചകത്വത്തിന് എന്ത് വിലയാണുള്ളത്? 16, വറഖ മരിച്ചതോടു കൂടി ജിബ്രീലില്‍ നിന്നുള്ള ദിവ്യവെളിപ്പാടുകള്‍ നിലച്ചു എന്നാണ് ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ നിലയ്ക്കാന്‍ കാരണം? വാസ്തവത്തില്‍ മുഹമ്മദിന് ഈ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തുകൊണ്ടിരുന്നത് എഴുത്തും വായനയും അറിയാമായിരുന്ന വറഖയായിരുന്നില്ലേ? അതുകൊണ്ടല്ലേ വറഖ മരിച്ചതോടുകൂടി മുഹമ്മദിന് വെളിപ്പാടുകള്‍ ഒന്നും കിട്ടാതായത്? 17, മുഹമ്മദിന് ഒന്നാമതായി ലഭിക്കുന്ന കല്പനയാണ് ‘വായിക്കുക’ എന്നത്. അദ്ദേഹത്തിനു നാല്പതു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ വെളിപ്പാട് ലഭിക്കുന്നത്. അതു കഴിഞ്ഞു അദ്ദേഹം 23 വര്‍ഷം ജീവിച്ചിരുന്നു. 23 വര്‍ഷം കൊണ്ട് ഒരാള്‍ക്ക്‌ വായിക്കാന്‍ പഠിക്കാവുന്നതെയുള്ളൂ. എന്നാല്‍ മുഹമ്മദ്‌ മരണം വരെ നിരക്ഷരനായിരുന്നു. അല്ലാഹുവിനെ അനുസരിക്കണം എന്ന ചിന്ത അദ്ദേഹത്തിനു ഉണ്ടായിരുന്നെങ്കില്‍ ഈ ഒന്നാമത്തെ കല്പനയെങ്കിലും അനുസരിക്കാന്‍ മനസ്സ് വെച്ച് മുഹമ്മദ്‌ വായിക്കാന്‍ പഠിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനു മനസ്സ് വയ്ക്കാത്തതു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുവാന്‍ താല്പര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് തെളിയുന്നു. ഇതും അദ്ദേഹത്തിന്‍റെ പ്രവാചകത്വാവകാശവാദത്തെ തള്ളിക്കളയുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ശപിക്കലിന്റെ ആശാന്‍ ! =============== (കടപ്പാട്, അനില്‍കുമാര അയ്യപ്പന്‍) ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും പുറത്തു പോയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഇവര്‍ രണ്ടു പേര്‍ക്കും കിട്ടിയ നന്മ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. നബി ചോദിച്ചു: ‘അതെന്താണ്?’ ഞാന്‍ പറഞ്ഞു: ‘താങ്കള്‍ അവരെ രണ്ടു പേരയും ശപിക്കുകയും ചീത്ത പറയുകയും ചെയ്തു.’ നബി പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ നിബന്ധന വെച്ചത് നിനക്കറിയില്ലേ. ഞാന്‍ പറഞ്ഞു: അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും മുസ്ലീമിനെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും പ്രതിഫലവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600) A'isha reported that two persons visited Allah's Messenger (ﷺ) and both of them talked about a thing, of which I am not aware, but that annoyed him and he invoked curse upon both of them and hurled malediction, and when they went out I said: Allah's Messenger, the good would reach everyone but it would not reach these two. He said: Why so? I said: Because you have invoked curse and hurled malediction upon both of them. He said: Don't you know that I have made condition with my Lord saying thus: O Allah, I am a human being and that for a Muslim upon whom I invoke curse or hurl malediction make it a source of purity and reward. (Sahih Muslim, Book 032, Number 6285) എന്‍റെ കയ്യിലുള്ള മലയാള പരിഭാഷയില്‍ ഇതിന്‍റെ തൊട്ടടുത്ത ഹദീസ്‌ ഇല്ല, അതവര്‍ മുക്കിക്കളഞ്ഞു. ഞാന്‍ നെറ്റില്‍ ഒന്ന് തപ്പിയപ്പോഴാണ് അക്കാര്യം അറിയുന്നത്. അതുകൊണ്ട് മലയാളത്തില്‍ ഇടാന്‍ നിര്‍വ്വാഹമില്ല, ഇംഗ്ലീഷില്‍ തന്നെ ഇടാം: This hadith has been reported on the authority of A'mash with the same chain of transmitters and the hadith transmitted on the authority of 'Isa (the words are): "He had a private meeting with them and hurled malediction upon them and cursed them and sent them out." (Sahih Muslim, Book 032, Number 6286 ലിങ്ക്: http://www.sunnah.com/muslim/45 ഈ ലിങ്കില്‍ ചെന്ന് chapter 25 മുതലുള്ള ഹദീസുകള്‍ വായിച്ചു നോക്കുക) ഈ ആളുകളെ മുഹമ്മദ്‌ ശപിച്ചതിനുള്ള കാരണം എന്താണ്? ദോ, ഈ ഹദീസും എന്‍റെ കൈവശമുള്ള സ്വഹീഹ് മുസ്ലീമിന്‍റെ മലയാള പരിഭാഷയില്‍ ഇല്ല, അതുകൊണ്ട് അതും ഞാന്‍ ഇംഗ്ലീഷില്‍ തന്നെ ഇടാം: Jabir b. Abdullah reported Allah's Messenger (ﷺ) as saying: I am a human being and I have made this term with my Lord, the Exalted and Glorious: For any servant amongst Muslims whom I curse or scold, make that a source of purity and reward. This hadith has been narrated on the authority of Ibn Juraij with the same chain of transmitters (Sahih Muslim, Book 032, Number 6296) ഈ ഹദീസും എന്‍റെ കയ്യിലെ മലയാള പരിഭാഷയില്‍ ഇല്ല, അതുകൊണ്ട് ഞാന്‍ അത് ഇംഗ്ലീഷില്‍ ഇടാം: Salim, the freed slave of Nasriyyin, said: I heard Abu Huraira as saying that he heard Allah's Messenger (ﷺ) as saying: O Allah, Muhammad is a human being. I lose my temper just as human beings lose temper, and I have held a covenant with Thee which Thou wouldst not break: For a believer whom I give any trouble or invoke curse or beat, make that an expiation (of his sins and a source of) his nearness to Thee on the Day of Resurrection. (Sahih Muslim, Book 032, Number 6293) ഇനി എന്‍റെ കൈവശമുള്ള മലയാള പരിഭാഷയില്‍ ഉള്ള ഹദീസുകള്‍ മലയാളത്തില്‍ തന്നെ ഇടാം: അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. മുസ്ലിംകളില്‍ നിന്നു ഞാന്‍ ആരെയെങ്കിലും ചീത്ത പറയുകയോ, അല്ലെങ്കില്‍ അടിക്കുകയോ അല്ലെങ്കില്‍ ശപിക്കുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും കാരുണ്യവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 89 (2601) അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ ഞാന്‍ നിന്നോട് ലംഘിക്കാത്ത ഒരു ഉടമ്പടിയെടുക്കുന്നു. കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും വിശ്വാസിയെ ഉപദ്രവിച്ചാല്‍, ചീത്ത പറഞ്ഞാല്‍, ശപിച്ചാല്‍, അടിച്ചാല്‍ നീ അതിനെ അന്ത്യദിനത്തില്‍ അവനെ നിന്നോടടുപ്പിക്കുന്ന നമസ്കാരവും സക്കാത്തും ബലിയും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 90) അബു ഹുറൈറ(റ) പറയുന്നു: “തിരുമേനി(സ) പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. ‘അല്ലാഹുവേ! വല്ല മുസ്ലീമിനെയും ഞാന്‍ ശകാരിച്ചിട്ടുണ്ടെങ്കില്‍ അത് പുനരുത്ഥാന ദിവസം അദ്ദേഹത്തിനു നിന്നെ സമീപിക്കാനുള്ള ഒരു സുകൃതമാക്കിക്കൊടുക്കേണമേ.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2145, പേജ് 990) ഇതെന്തിനാണ് മുഹമ്മദ്‌ ഇങ്ങനെ ഒരു ‘ലംഘിക്കാത്ത ഉടമ്പടി’യെടുത്തത്? അതിന്‍റെ കാരണം പണ്ഡിതന്‍മാര്‍ ഒന്ന് പറഞ്ഞേ... ഒരു അനാഥ പെണ്‍കുട്ടിയെ വരെ മുഹമ്മദ്‌ ശപിച്ചിട്ടുണ്ട്: അനസ്‌ ബ്നു മാലിക്‌ നിവേദനം: ഉമ്മുസുലൈമിന്‍റെ അടുക്കല്‍ ഒരു അനാഥസ്ത്രീയുണ്ടായിരുന്നു. അവള്‍ ഉമ്മു അനസ്‌ ആയിരുന്നു. അപ്പോള്‍ നബി ആ അനാഥ പെണ്‍കുട്ടിയെ കണ്ടു. നബി പറഞ്ഞു, ഇത് നീയാണോ? നീ വലുതായിട്ടുണ്ട്. നിന്‍റെ പ്രായം വലുതാകുകയില്ല. അപ്പോള്‍ ആ അനാഥ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഉമ്മുസുലൈമിന്‍റെ അടുക്കല്‍ ചെന്നു. ഉമ്മുസുലൈം ചോദിച്ചു: ‘നിനക്ക് എന്ത് പറ്റി മോളേ?’ ആ പെണ്‍കുട്ടി പറഞ്ഞു: ‘നബി എന്‍റെ പ്രായം വര്‍ദ്ധിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി എന്‍റെ പ്രായം ഒരിക്കലും വര്‍ദ്ധിക്കുകയില്ല.’ –അല്ലെങ്കില്‍ അവള്‍ പറഞ്ഞത് എന്‍റെ സമപ്രായം വര്‍ദ്ധിക്കുകയില്ല എന്നാണ്. അപ്പോള്‍ ഉമ്മുസുലൈം ധൃതിപ്പെട്ട് മുഖമക്കന ചുറ്റിക്കൊണ്ട് പുറപ്പെട്ടു. അങ്ങനെ അവര്‍ നബിയുടെ അടുക്കലെത്തി. അപ്പോള്‍ നബി ചോദിച്ചു: ‘എന്തുപറ്റി ഉമ്മു സുലൈം?’ അവര്‍ പറഞ്ഞു: ‘അവള്‍ എന്നോട് പറഞ്ഞു താങ്കള്‍ അവളുടെ പ്രായം കൂടാതിരിക്കാനും വയസ്സ് കൂടാതിരിക്കാനും പ്രാര്‍ത്ഥിച്ചുവെന്ന്.’ അപ്പോള്‍ നബി ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘അല്ലയോ ഉമ്മു സുലൈം, എന്‍റെ രക്ഷിതാവിനോടുള്ള എന്‍റെ നിബന്ധന നിനക്കറിയില്ലേ? ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ ഒരു നിബന്ധന വെച്ചിട്ടുണ്ട്. ഞാന്‍ ഒരു മനുഷ്യനാണ്. മനുഷ്യര്‍ തൃപ്തിപ്പെടുന്നത് പോലെ ഞാന്‍ തൃപ്തിപ്പെടുന്നു. മനുഷ്യര്‍ കോപിക്കുന്നത് പോലെ ഞാന്‍ കോപിക്കുന്നു. എന്‍റെ ജനതയില്‍ ആര്‍ക്കെങ്കിലും എതിരില്‍ അര്‍ഹമല്ലാത്ത ഒരു പ്രാര്‍ത്ഥന ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍, അത് അവന് ഒരു വിശുദ്ധിയും അന്ത്യദിനത്തില്‍ അല്ലാഹുവിലേക്ക് അടിപ്പിക്കുന്ന ബലിയും സകാത്തും ആക്കേണമേ എന്ന്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 95 (2603) പരിഭാഷകര്‍ ഈ ഹദീസില്‍ ഒരു കൃത്രിമത്വം കാണിച്ചിട്ടുണ്ട്. ഒരു കാരണവുമില്ലാതെ ഒരു അനാഥ പെണ്‍കുട്ടിയെ മുഹമ്മദ്‌ ശപിച്ചു എന്ന കാര്യം തര്‍ജ്ജമ ചെയ്യാന്‍ അവര്‍ക്കൊരു നാണം, അതുകൊണ്ട് അവര്‍ ശപിച്ചു എന്നതിന് പകരം പ്രാര്‍ത്ഥിച്ചു എന്നാണ് പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത്. ഞാനും അങ്ങനെ തന്നെയാണ് എന്നാ വിചാരിച്ചിരുന്നത്. ഇതിന്‍റെ ഇംഗ്ലീഷ്‌ ഹദീസ്‌ നോക്കിയപ്പോഴാണ് പരിഭാഷയിലെ തട്ടിപ്പ്‌ പിടികിട്ടിയത്. ഞാന്‍ ഇംഗ്ലീഷ്‌ ഹദീസ്‌ ഇടാം: Anas b. Malik reported that there was an orphan girl with Umm Sulaim (who was the mother of Anas). Allah's Messenger (ﷺ) saw that orphan girl and said: O, it is you; you have grown young. May you not advance in years! That slave-girl returned to Umm Sulaim weeping. Umm Sulaim said: O daughter, what is the matter with you? She said: Allah's Apostle (ﷺ) has invoked curse upon me that I should not grow in age and thus I would never grow in age, or she said, in my (length) of life. Umm Sulaim went out wrapping her head-dress hurriedly until she met Allah's Messenger (ﷺ). He said to her: Umm Sulaim, what is the matter with you? She said: Allah's Apostle, you invoked curse upon my orphan girl. He said: Umm Sulaim, what is that? She said: She (the orphan girl) states you have cursed her saying that she might not grow in age or grow in life. Allah's Messenger (ﷺ) smiled and then said: Umm Sulaim, don't you know that I have made this term with my Lord. And the term with my Lord is that I said to Him: 1 am a human being and I am pleased just as a human being is pleased and I lose temper just as a human being loses temper, so for any person from amongst my Ummah whom I curse and he in no way deserves it, let that, O Lord, be made a source of purification and purity and nearness to (Allah) on the Day of Resurrection. (Sahih Muslim, Book 032, Number 6297) കണ്ടോ, Allah's Apostle, you invoked curse upon my orphan girl എന്നതിനെ ‘താങ്കള്‍ അവളുടെ പ്രായം കൂടാതിരിക്കാനും വയസ്സ് കൂടാതിരിക്കാനും പ്രാര്‍ത്ഥിച്ചു’ എന്നാണ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത്!! ഇതെന്തിനാണ് ഈ അനാഥ പെണ്‍കുട്ടിയെ മുഹമ്മദ്‌ ശപിച്ചത്? അതിന്‍റെ കാരണം ഒന്ന് പറയൂ... ഇബ്നു അബ്ബാസ് നിവേദനം: ‘ഞാന്‍ കുട്ടികളുടെ കൂടെ കളിക്കുകയിരുന്നു. അപ്പോള്‍ നബി വന്നു. അപ്പോള്‍ ഞാന്‍ വാതിലിനു പിറകില്‍ മറഞ്ഞിരുന്നു. നബി വന്നു എന്നെ അടിച്ചു. എന്നിട്ട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുഅവിയയെ വിളിക്കുക.’ അപ്പോള്‍ ഞാന്‍ ചെന്നിട്ട് പറഞ്ഞു: അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ പിന്നെയും നബി എന്നോട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുആവിയയെ വിളിക്കൂ.’ ഞാന്‍ ചെന്നിട്ട് പറഞ്ഞു: ‘അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ അപ്പോള്‍ നബി പറഞ്ഞു: ‘അള്ളാഹു അദ്ദേഹത്തിന്‍റെ വയറ് നിറയ്ക്കാതിരിക്കട്ടെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 96 (2604) ഒരാള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നു എന്നറിഞ്ഞിട്ടും അയാളത് കഴിച്ച് തീരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ ആ മനുഷ്യനെ മുഹമ്മദ്‌ ശപിച്ചതിനുള്ള കാരണം എന്താണ്? ഇസ്മായീല്‍ ബ്നു മുഹമ്മദ്‌ നിവേദനം: മുഹമ്മദ്‌ ബ്നു സഅ്ദ് ഈ ഹദീസ്‌ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അതില്‍ അദ്ദേഹം പറയുന്നു: ‘അപ്പോള്‍ നബി അവിടത്തെ കൈകൊണ്ട് എന്‍റെ കരണക്കുറ്റിക്ക് ഒരു അടി തരികയും അനന്തരം ‘ഹേ, സഅ്ദേ, നീ യുദ്ധത്തിനു ഒരുങ്ങുകയാണോ? ഞാന്‍ ചിലര്‍ക്ക് കൊടുക്കും (മറ്റു ചിലര്‍ക്ക് കൊടുക്കുകയില്ല) എന്ന് പറയുകയും ചെയ്തു.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 237) ഇതെന്തിനാണ് മുഹമ്മദ്‌ ഈ മനുഷ്യന്‍റെ മോന്തക്ക് മുഹമ്മദ്‌ അടിച്ചത്? ഒരു നിസ്സാര കാര്യത്തില്‍ പോലും തന്നത്താന്‍ നിയന്ത്രിക്കാന്‍ കഴിയാതെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്തിരുന്ന ക്രൂര മനുഷ്യനായിരുന്നു മുഹമ്മദ്‌ എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും പിടി കിട്ടും. സ്വന്തം അനുയായികളെ ശപിക്കുന്നതു നിര്‍ത്താന്‍ പറ്റാതെ അവസാനം താന്‍ ശപിക്കുന്നവര്‍ക്കെല്ലാം അതു അനുഗ്രഹമാക്കി മാറ്റണമെന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികേട് ലോകത്ത് വേറെ ഏതെങ്കിലും ഒരു നേതാവിന് ഉണ്ടായതായി ചരിത്രം മുഴുവനും പരിശോധിച്ചാല്‍ കാണുകയില്ല. ഇതിലെ തമാശ ഇതൊന്നുമല്ല, വേറെ ചില ഹദീസുകള്‍ നോക്കാം: അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597) അബൂദര്‍ദ്ദാഅ് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: ശപിക്കുന്നവര്‍ അന്ത്യദിനത്തില്‍ ശുപാര്‍ശകരോ സാക്ഷികളോ ആവുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 85 (2598) ഈ ഹദീസുകള്‍ അനുസരിച്ച് മുഹമ്മദ്‌ സത്യവിശ്വാസിയല്ല എന്ന് മാത്രമല്ല, അന്ത്യദിനത്തില്‍ ഒരു മുസല്‍മാനും വേണ്ടി ശുപാര്‍ശ നടത്താനും കഴിയാത്ത ഒരുവനും കൂടിയാണ്. ഇങ്ങനെയുള്ള ഒരാളെയാണ് ലോകത്തിനു മുഴുവനുമുള്ള ഉത്തമ മാതൃകയായി മലക്ക്‌ ഖുര്‍ആനില്‍ അവതരിപ്പിച്ചിരിക്കുന്നത്...