Saturday, April 20, 2013
jihad!
Volume 4, Book 52, Number 41: അബ്ദുള്ള ബിന്‍ മസൂദ് നിവേദനം ഞാന്‍ നബിയോട് ചോദിച്ചു ,”ഓ നബിയെ !എന്താണ് ഏറ്റവും മഹത്തായ പ്രവര്ത്തിള?” അദ്ദേഹം അരുളി “മുന്‍ നിശ്ചിത സമയങ്ങളില്‍ ഉള്ള നമസ്കാരം” .ഞാന് ചോദിച്ചു “മഹത്തായ പ്രവര്ത്തിനകളില്‍ അടുത്തത് എന്താണ്?” അദ്ദേഹം അരുളി “മാതാപിതാക്കളോട് കര്ത്തതവ്യബോധത്തോടെ പ്രവര്തിക്കള്‍ “ .ഞാന്‍ വീണ്ടും ചോദിച്ചു ,” മഹത്തായ പ്രവര്ത്തി്കളില്‍ അതിന്റെ അടുത്തത് എന്താണ്?”അദ്ദേഹം അരുളി “അല്ലാഹുവിന്റെ മാര്ഗറത്തില്‍ ജിഹാദില്‍ ഏര്പ്പെിടുക “ .ഞാന്‍ നബിയോട് കൂടുതല്‍ ഒന്നും ചോദിച്ചില്ല, ചോടിചിരുന്നെങ്ങില്‍ അദ്ദേഹം കൂടുതല്‍ പറഞ്ഞു തരുമായിരുന്നു
Narrated Abdullah bin Masud: I asked Allah's Apostle, "O Allah's Apostle! What is the best deed?" He replied, "To offer the prayers at their early stated fixed times." I asked, "What is next in goodness?" He replied, "To be good and dutiful to your parents." I further asked, what is next in goodness?" He replied, "To participate in Jihad in Allah's Cause." I did not ask Allah's Apostle anymore and if I had asked him more, he would have told me more.
Volume 4, Book 52, Number 42: ഇബ്ന്‍ അബ്ബാസ് നിവേദനംനബി അരുളി “അധിനിവേശത്തിനു (മെക്ക) ശേഷം ഹിജ്ര (കുടിയേറ്റം) (മെക്കയില്‍ നിന്നും മദീനയിലേക്ക് ) ഇല്ല , പക്ഷെ ജിഹാദും സധുധേശവും നിലനില്ക്കുfന്നു ;യുദ്ധം ചെയ്യാന്‍ നിങ്ങള്‍ വിളിക്കപ്പെടുകയാനെങ്ങില്‍ (മുസ്ലിം ഭരനാധികാരിയാല്‍), ഉടനെ ചെന്നെത്തുക
Narrated Ibn 'Abbas: Allah's Apostle said, "There is no Hijra (i.e. migration) (from Mecca to Medina) after the Conquest (of Mecca), but Jihad and good intention remain; and if you are called (by the Muslim ruler) for fighting, go forth immediately.
Volume 4, Book 52, Number 43: ഐഷ നിവേദനം(അവള്‍ പറഞ്ഞു ),”നബിയെ ! ജിഹാദ് ആണ് ഏറ്റവും മഹത്തായ പ്രവര്ത്തിh എന്ന് നമ്മള്‍ കരുതുന്നു.ഞങ്ങള്‍ അല്ലാഹുവിന്റെ മാര്ഗരത്തില്‍ പോരാടെണ്ടെ?”അദ്ദേഹം അരുളി “മികച്ച ജിഹാദ് (സ്ത്രീകള്ക്ക് ) ഹജ്ജ് – മബ്രുര്‍ (??????) .(പ്രവാചകന്റെ പാരമ്പര്യ പ്രകാരം അള്ളാഹു സ്വീകരിക്കുന്ന ഹജ്ജ് )
Narrated 'Aisha: (That she said), "O Allah's Apostle! We consider Jihad as the best deed. Should we not fight in Allah's Cause?" He said, "The best Jihad (for women) is Hajj-Mabrur (i.e. Hajj which is done according to the Prophet's tradition and is accepted by Allah)."
Volume 4, Book 52, Number 44:അബു ഹുറൈറ നിവേദനം ഒരാള്‍ നബിയോട് പറഞ്ഞു ,”ജിഹാദിന് തുല്യമായ(പ്രതിഭല കാര്യത്തില്‍ ) മറ്റൊരു പ്രവര്ത്തിdയെ കുറിച്ച് അറിയിച്ചാലും.” അദ്ദേഹം അരുളി “അങ്ങനെ ഒരു പ്രവര്ത്തി ഞാന്‍ കാണുന്നില്ല “.അദേഹം കൂട്ടിച്ചേര്ത്തു ”നിങ്ങള്ക്ക് യുദ്ധംനടക്കുമ്പോള്‍ പള്ളിയില്‍ പ്രവേശിച്ചു തടസ്സം ഇല്ലാതെ പ്രാര്ത്ഥി ക്കാനും നോമ്പ് തടസ്സമില്ലാതെ നോലക്കാനും കഴിയുമോ?” അയാള്‍ പറഞ്ഞു “അങ്ങനെ ആര്ക്കു് ചെയ്യാന്‍ സാധിക്കും?”അബു ഹുറൈറ കൂട്ടിച്ചേര്ത്തു “മുജഹിടുകള്‍ക്ക് (മുസ്ലിം പോരാളികള്‍ ) അവരുടെ ബന്ധിക്കപ്പെട്ട കുതിരയുടെ കാല്വേപ്പുകള്ക്ക്ക പോലും പ്രതിഭലം കിട്ടുന്നതാണ് Narrated Abu Huraira: A man came to Allah's Apostle and said, "Instruct me as to such a deed as equals Jihad (in reward)." He replied, "I do not find such a deed." Then he added, "Can you, while the Muslim fighter is in the battle-field, enter your mosque to perform prayers without cease and fast and never break your fast?" The man said, "But who can do that?" Abu- Huraira added, "The Mujahid (i.e. Muslim fighter) is rewarded even for the footsteps of his horse while it wanders bout (for grazing) tied in a long rope."
അബു സയിദ് അല കുട്രി നിവേദനം ആരോ ചോദിച്ചു ,”ഓ നബിയെ ! ആരാണ് മാനവരില്‍ മികച്ചവന്‍ ?” നബി അരുളി “സ്വന്തം ജീവനും സ്വത്തും കൊണ്ട് അല്ലാഹുവിന്റെ മാര്ഗരത്തില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന വിശ്വാസി “. അവര്‍ ചോദിച്ചു “അടുത്തത് ആരാന്നു?”അദ്ദേഹം അരുളി “മലമ്പാതയിലിരുന്നു കൂടെയുള്ളവരെ അല്ലാഹുവിന്റെ വികൃതികളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി പ്രാര്ത്ഥി ക്കുന്ന വിശ്വാസി “Narrated Abu Said Al-Khudri: Somebody asked, "O Allah's Apostle! Who is the best among the people?" Allah's Apostle replied "A believer who strives his utmost in Allah's Cause with his life and property." They asked, "Who is next?" He replied, "A believer who stays in one of the mountain paths worshipping Allah and leaving the people secure from his mischief."
Volume 4, Book 52, Number 46: അബു ഹുറൈറ നിവേദനം ഞാന്‍ നബി പറയുന്നത് കേട്ടിട്ടുണ്ട് “അല്ലാഹുവിന്റെ മാര്ഗ ത്തിന് വേണ്ടി പോരാടുന്ന മുജാഹിദ്---അല്ലാഹുവിനു അവന്റെ മാര്ഗ ത്തിന് വവേണ്ടി കഷ്ടപ്പെടുന്നവനെ അറിയാം ---- സ്ഥിരമായി പ്രാര്ത്ഥി ക്കുകയും നോമ്പ് നോല്ക്കു കയും ചെയ്യുന്ന ഒരു വിശ്വാസിക്ക് തുല്യന്‍ ആണ് .ഒരു മുജാഹിദ് മരണപ്പെടുകയാനെങ്ങില്‍ അവനെ സ്വര്ഗ്ത്തില്‍ പ്രവേശിപ്പിക്കും എന്ന് അള്ളാഹു ഉറപ്പു തരുന്നു , മരണപ്പെട്ടില്ലെങ്ങില്‍ അവന്‍ പ്രതിഭാലങ്ങളും യുദ്ധ മുതലുകളും ആയി തിരിച്ചു അവന്റെ വീടണയും
Narrated Abu Huraira: I heard Allah's Apostle saying, "The example of a Mujahid in Allah's Cause-- and Allah knows better who really strives in His Cause----is like a person who fasts and prays continuously. Allah guarantees that He will admit the Mujahid in His Cause into Paradise if he is killed, otherwise He will return him to his home safely with rewards and war booty."
Volume 4, Book 52, Number 49:സമുര നിവേദനം :പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു : "ഇന്നലെ രാത്രി സ്വപ്നത്തില്‍ രണ്ടു പേര്‍ എന്റെ അടുക്കല്‍ വന്നു .അവര്‍ എന്നെ ഒരു മരത്തില്‍ കയറ്റി .അതിനു ശേഷം വലിയ, മഹത്തായ ഒരു ഭവനത്തിലേക്ക് എന്നെ പ്രവേശിപ്പിച്ചു . അതിലും നല്ല ഒരു ഭവനം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല . അതില്‍ ഒരാള്‍ പറഞ്ഞു 'ഇത് ശഹീടുകളുടെ ഭവനമാണ് 'Narrated Samura:The Prophet said, "Last night two men came to me (in a dream) and made me ascend a tree and then admitted me into a better and superior house, better of which I have never seen. One of them said, 'This house is the house of martyrs."
Volume 4, Book 52, Number 51:അബുഹുറൈറ നിവേദനം :പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു : ' സ്വര്‍ഗത്തില്‍ ഒരു വില്ലിനോളം സ്ഥലം , സുര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയുന്ന വിള്ളിനിക്കാള്‍ മഹത്തരമത്രെ !" മദ്ധ്യാഹ്നത്തിനു മുമ്പോ ശേഷമോ പടച്ചവന്‍ ഉദ്ദേശിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും ,സുര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയുന്ന വില്ലിനെകള്‍ മഹത്തരമത്രെ !"Narrated Abu Huraira:The Prophet said, "A place in Paradise as small as a bow is better than all that on which the sun rises and sets (i.e. all the world)." He also said, "A single endeavor in Allah's Cause in the afternoon or in the forenoon is better than all that on which the sun rises and sets."
Volume 4, Book 52, Number 47: അനസ് ബിന്‍ മാലിക് നിവേദനം നബി ഉം ഹരം ബിന്റ്റ് മില്ഹാേനേ സന്ദര്ഷിക്കരുണ്ടായിരുന്നു , അവര്‍ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തിരുന്നു , ഉം ഹരം ഉബാദ ബിന്‍ ആസ്-സമിതിന്റെ ഭാര്യയായിരുന്നു .നബി ഒരു നാള്‍ അവരെ സന്ദര്ധിച്ചു , അവര്‍ അദ്ദേഹത്തിന് ഭക്ഷണം നല്കിാ , അദ്ധേഹത്തിന്റെ തലയില്‍ പേന്‍ ഉണ്ടോയെന്നു നോക്കി .നബി ഉറങ്ങുകയും , എഴുന്നേറ്റപ്പോള്‍ ചിരിക്കുകയും ചെയ്തു ,ഉം ഹരം ചോദിച്ചു “ഓ നബിയെ , അങ്ങേന്തിനാണ് ചിരിക്കുന്നത് ?” അദ്ദേഹം അരുളി “അല്ലാഹുവിന്റെ മാര്ഗനത്തില്‍ യുദ്ധം ചെയ്യുന്ന എന്റെ പിന്തുടര്ച്ചക്കാരെ ഞാന്‍ കണ്ടു , അവര്‍ ഒരു കടലില്‍ (കപ്പലില്‍ നിന്ന്) യുദ്ധം ചെയ്യുന്നത് കണ്ടത് ആണ് എന്നെ ചിരിക്കാന്‍ പ്രേരിപ്പിച്ചത് , അവര്‍ രാജാക്കന്മാരെ പോലെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു .ഉം ഹരം പറഞ്ഞു “ഓ നബിയെ , അല്ലാഹുവിനോട് എന്നെയും അവരില്‍ ഒരാള്‍ ആക്കാന്‍ അഭ്യര്തിചാലും “.നബി അപ്രകാരം ചെയ്തതിനു ശേഷം വെന്ന്ടും ഉറങ്ങാന്‍ കിടക്കുകയും ചിരിച്ചു കൊണ്ട് എഴുന്നേല്ക്കുറകയും ചെയ്തു .വീണ്ടും ഉം ഹരം ചോദിച്ചു “ഓ നബിയെ, അങ്ങേന്തിനാണ് ചിരിച്ചത് ?” അദ്ദേഹം അരുളി “എന്റെ കുറച്ചു പിന്തുടര്ച്ചക്കാരെ അലാഹുവിന്റെ മാര്ഗീത്തില്‍ യുദ്ധം ചെയ്യുന്നവരായി എനിക്ക് കാണാന്‍ കഴിഞ്ഞു “ പഴയ സ്വപ്നം തന്നെ വീണ്ടും ആവര്ത്തികച്ചു . ഉം ഹരം പറഞ്ഞു “ഓ നബിയെ , അല്ലാഹുവിനോട് എന്നെയും അവരില്‍ ഒരാള്‍ ആക്കാന്‍ അഭ്യര്തിചാലും.അദ്ദേഹം അരുളി “നീ അവരില്‍ മുന്നിലുല്ലവല്‍ ആയിരുന്നു ഖലിഫ മുവവ്ളിയ ബിന്‍ അഭി സഫ്വന്റെ കാലത്ത് അവള്‍ കടലില്‍ യാത്ര ചെയ്തു, കപ്പലില്‍ നിന്നിറങ്ങിയ ശേഷം അവള്‍ യാത്ര ചെയ്തു കൊണ്ടിരുന്ന മൃഗത്തിന്റെ മുകളില്‍ നിന്നും താഴെ വീണു മരണപ്പെട്ടു
Narrated Anas bin Malik: Allah's Apostle used to visit Um Haran bint Milhan, who would offer him reals. Um-Haram was the wife of Ubada bin As-Samit. Allah's Apostle, once visited her and she provided him with food and started looking for lice in his head. Then Allah's Apostle slept, and afterwards woke up smiling. Um Haran asked, "What causes you to smile, O Allah's Apostle?" He said. "Some of my followers who (in a dream) were presented before me as fighters in Allah's Cause (on board a ship) amidst this sea cause me to smile; they were as kings on the thrones (or like kings on the thrones)." (Ishaq, a sub-narrator is not sure as to which expression the Prophet used.) Um-Haram said, "O Allah's Apostle! Invoke Allah that he makes me one of them. Allah's Apostle invoked Allah for her and slept again and woke up smiling. Once again Um Haram asked, "What makes you smile, O Allah's Apostle?" He replied, "Some of my followers were presented to me as fighters in Allah's Cause," repeating the same dream. Um-Haram said, "O Allah's Apostle! Invoke Allah that He makes me one of them." He said, "You are amongst the first ones." It happened that she sailed on the sea during the Caliphate of Mu'awlya bin Abi Sufyan, and after she disembarked, she fell down from her riding animal and died.
Volume 4, Book 52, Number 48: അബു ഹുറൈറ നിവേദനം നബി പറഞ്ഞു ,”അല്ലഹുവിങ്ങളും അവന്റെ പ്രവാചകനിലും വിശ്വസിക്കുകയും, കൃത്യമായി നമസ്കരിക്കുകയും , റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കുകയും ചെയ്യുന്നവന് തീര്ച്ചവയായും അര്ഹ്തപ്പെട്ട സ്വര്ഗംു അള്ളാഹു നല്കു ക തന്നെ ചെയ്യും , അവന്‍ അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ യുദ്ധം ചെയ്തോ ഇല്ലെയോ , അവന്‍ അവന്റെ ജന്മസ്ഥലം വിട്ടു എങ്ങും പോയിട്ടില്ല എന്നതോ ഒരു പ്രശ്നം ആവില്ല .ആളുകള്‍ പറഞ്ഞു “ഓ നബിയെ! ഞങ്ങള്‍ ഈ സന്തോഷവാര്ത്തല ജനങ്ങളെ അറിയിക്കട്ടെ ?” അദ്ദേഹം അരുളി “സ്വര്ഗതത്തിന് നൂറു വ്യത്യസ്ത നിലകള്‍ ഉണ്ട് , അത് അല്ലാഹുവിന്റെ മാര്ഗതതില്‍ യുദ്ധം ചെയ്യുന്ന മുജഹിടുകള്ക്ക്ന വേണ്ടു മാട്ടിവേക്കപ്പെട്ടവയാണ് , ഓരോ രണ്ടു നിലകള്‍ തമ്മില്‍ ഉള്ള വ്യത്യാസം ഭൂമിയും സ്വര്ഗ്ഗറവും തമ്മില്‍ ഉള്ള ദൂരം പോലെ ആണ് . നിങ്ങള്‍ അല്ലാഹുവിനോട് എന്തെങ്ങിലും ആവസ്യപ്പെടുമ്പോള്‍ , അല്‍- ഫിര്ദൌുസിനു വേണ്ടി ആവശ്യപ്പെടുക , അതാണ് സ്വര്ഗ്ത്തിലെ ഏറ്റവും മികച്ചതും ഉയര്ന്ന തും .”(സഹ നിവെടിതാവ് കൂട്ടിച്ചേര്ത്തു “പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു എന്ന് ഞാന്‍ കരുതുന്നു “അതിനു അല്‍-ഫിര്ദൌകസ് ) മുകളില്‍ ആണ് സര്വിശക്തന്റെ സിംഹാസനം , അവിടെ നിന്നാണ് സ്വര്ഗചത്തിലെ നദികള്‍ ഉത്ഭവിക്കുന്നത് “)
Narrated Abu Huraira:
The Prophet said, "Whoever believes in Allah and His Apostle, offer prayer perfectly and fasts the month of Ramadan, will rightfully be granted Paradise by Allah, no matter whether he fights in Allah's Cause or remains in the land where he is born." The people said, "O Allah's Apostle ! Shall we acquaint the people with the is good news?" He said, "Paradise has one-hundred grades which Allah has reserved for the Mujahidin who fight in His Cause, and the distance between each of two grades is like the distance between the Heaven and the Earth. So, when you ask Allah (for something), ask for Al-firdaus which is the best and highest part of Paradise." (i.e. The sub-narrator added, "I think the Prophet also said, 'Above it (i.e. Al-Firdaus) is the Throne of Beneficent (i.e. Allah), and from it originate the rivers of Paradise.")
Volume 4, Book 52, Number 49: Narrated Samura:
സമുറ നിവേദനം പ്രവാചകന്‍ അരുളി,”ഇന്നലെ എന്റെ സ്വപ്നത്തില്‍ രണ്ടു പേര്‍ വരികയും എന്നെ ഒരു മരത്തില്‍ കയറ്റുകയും ചെയ്തു , അവിടുന്ന് എന്നെ ഒരു മികച്ച ഭവനത്തില്‍ പ്രവേശിപ്പിച്ചു , അതിലും നല്ല ഒരു ഭവനം ഞാന്‍ കണ്ടിട്ടില്ല .അവരില്‍ ഒരാള്‍ പറഞ്ഞു ,”ഇത് രക്ഷ്തസാക്ഷികളുടെ ഭവനം ആകുന്നു
The Prophet said, "Last night two men came to me (in a dream) and made me ascend a tree and then admitted me into a better and superior house, better of which I have never seen. One of them said, 'This house is the house of martyrs."
“Volume 4, Book 52, Number 50:
അനസ് ബിന്‍ മാലിക് നിവേദനം പ്രവാചകന്‍ അരുളി ,”രാവിലെയോ ഉച്ചയ്ക്കോ അല്ലാഹുവിന്റെ മാര്‍’ത്തില്‍ യുദ്ധം ചെയ്യുന്നതിനുള്ള ഒരേ ഒരു പ്രയത്നം ഈ ലോകത്തുള്ള എന്തിനേക്കാളും മികച്ചതത്രേNarrated Anas bin Malik: The Prophet said, "A single endeavor (of fighting) in Allah's Cause in the forenoon or in the afternoon is better than the world and whatever is in it."
Volume 4, Book 52, Number 51: അബു ഹുറൈറ നിവേദനം പ്രവാചകന്‍ അരുളി ,”സൂര്യന്‍ എന്തിന്റെ മേലെയാണോ ഉധിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് , അവിടെ ഉള്ള എന്തിനെക്കള്‍ മികച്ചതാണ് സ്വര്ഗകത്തിലെ വളരെ ചെറിയ ഒരു സ്ഥലം പോലും .”അദ്ദേഹം ഇങ്ങനെയും പറഞ്ഞു “രാവിലെയോ ഉച്ചയ്ക്കോ അല്ലാഹുവിന്റെ മാര്ഗെത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഉള്ള ഒരു പ്രയതനം സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്തിന്റെ മുകളില്‍ ഉള്ള എന്തിനേക്കാളും മികച്ചതത്രേ “Narrated Abu Huraira: The Prophet said, "A place in Paradise as small as a bow is better than all that on which the sun rises and sets (i.e. all the world)." He also said, "A single endeavor in Allah's Cause in the afternoon or in the forenoon is better than all that on which the sun rises and sets."
Volume 4, Book 52, Number 53: അനസ് ബിന്‍ മാലിക് നിവേദനം പ്രവച്ചകന്‍ അരുളി “രക്തസാക്ഷികള്‍ ഒഴിച്ച് മരണപ്പെട്ടു അല്ലാഹുവിന്റെ അടുക്കല്‍ നിന്നും നല്ലത് ഭാവിച്ച ഒരുവനും ഇനി ഭൂമിയിലെ എല്ലാ സൌഭാഗ്യങ്ങളും ലഭിച്ചാല്‍ പോലും മറ്റൊരു ജന്മമുന്ടെങ്ങില്‍ ഭൂമുഖതെക്ക് വരാന്‍ തല്പര്യപ്പെടുകല്യില്ല .എന്നാല്‍ രക്തസ്സക്ഷിത്വതിന്റെ ഗുണവും മഹത്വവും അനുഭവിച്ചവര്‍ തിരികെ ഭൂമുഖത് വന്നു അല്ലാഹുവിന്റെ മാര്ഗ ത്തില്‍ കൊല്ലപ്പെടുവാന്‍ തയ്യാര്‍ ആയിരിക്കുംഅനസ് നിവേദനം : രാവിലെയോ ഉച്ചയ്ക്കോ അല്ലാഹുവിന്റെ മാര്ഗെത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഉള്ള ഒരു പ്രയതനം സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്തിന്റെ മുകളില്‍ ഉള്ള എന്തിനേക്കാളും മികച്ചതത്രേ. സൂര്യന്‍ എന്തിന്റെ മേലെയാണോ ഉധിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് , അവിടെ ഉള്ള എന്തിനെക്കള്‍ മികച്ചതാണ് സ്വര്ഗകത്തിലെ വളരെ ചെറിയ ഒരു സ്ഥലം പോലും.സ്വര്ഗതത്തിലെ ഹൂരികള്‍ ഭൂമിയിലെ മന്സുഹ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവള്‍ ഭൂമിക്കും സ്വര്ഗസതിനും ഇടയില്‍ ഉള്ള സ്ഥലങ്ങള്‍ അവളുടെ പ്രകഷതലും സുഗന്ധതാലും നിര്യക്കും, അവളുടെ ശിരോവസ്ത്രം പോലും ഈ ലോകത്തുള്ള എന്തിനേക്കാളും മികചതത്രെ
Narrated Anas bin Malik: The Prophet said, "Nobody who dies and finds good from Allah (in the Hereafter) would wish to come back to this world even if he were given the whole world and whatever is in it, except the martyr who, on seeing the superiority of martyrdom, would like to come back to the world and get killed again (in Allah's Cause)." Narrated Anas: The Prophet said, "A single endeavor (of fighting) in Allah's Cause in the afternoon or in the forenoon is better than all the world and whatever is in it. A place in Paradise as small as the bow or lash of one of you is better than all the world and whatever is in it. And if a houri from Paradise appeared to the people of the earth, she would fill the space between Heaven and the Earth with light and pleasant scent and her head cover is better than the world and whatever is in it."
Volume 4, Book 52, Number 54:അബു ഹുറൈറ നിവേദനം നബി അരുളി ,”എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെ പേരില്‍ ഞാന്‍ പറയുന്നു ! വിശ്വാസികളില്‍ എന്നെ വേര്പി രിഞ്ഞു ഇരിക്കനാവാത്ത കുറച്ഭു പേരും എന്നെ കൊണ്ട് യാത്ര സൗകര്യം നളക്കനാവാത്ത കുറച്ചു പേരും ഇല്ലയിരുന്നെങ്ങില്‍ നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ മാര്ഗുതിനായി പോരട്ടിക്കുന്ന ഒരു സൈന്യത്തിന്റെയും കൂടെ പോകതിരിക്കില്ലായിരുന്നു . എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെ പേരില്‍ ഞാന്‍ പറയുന്നു ! അല്ലാഹുവിന്റെ മാര്ഗകത്തില്‍ രക്തസാക്ഷി ആവുകയും പുനര്ജീവിപ്പിക്കപെടുകയും പിന്നെയും രക്തസാക്ഷി ആവുകയും പുനര്ജീവിപ്പിക്കപെടുകയും പിന്നെയും രക്തസാക്ഷി ആവുകയും പുനര്ജീവിപ്പിക്കപെടുകയും പിന്നെയും രക്തസാക്ഷി ആകുകയും ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെട്ടെനെ “ Narrated Abu Huraira: The Prophet said, "By Him in Whose Hands my life is! Were it not for some men amongst the believers who dislike to be left behind me and whom I cannot provide with means of conveyance, I would certainly never remain behind any Sariya' (army-unit) setting out in Allah's Cause. By Him in Whose Hands my life is! I would love to be martyred in Al1ah's Cause and then get resurrected and then get martyred, and then get resurrected again and then get martyred and then get resurrected again and then get martyred.
Volume 4, Book 52, Number 55: അനസ് ബിന്‍ മാലിക് നിവേദനം നബി ഒരു പ്രര്തനയോഗം നടത്തിക്കൊണ്ടു പറഞ്ഞു ,”സൈദ് പതാകയേന്തി രക്ഷ്തസാക്ഷിത്വം വഹിച്ചു ,അടുത്ത് ജാഫര്‍ പതാകയേന്തി രക്ഷ്തസാക്ഷിത്വം വഹിച്ചു,അത് കഴിഞ്ഞു അബ്ദുള്ള ബിന്‍ രവഹയും പതാകയേന്തി രക്ഷ്തസാക്ഷിത്വം വഹിച്ചു, അത് കഴിഞ്ഞു ഖാലിദ് ബിന്‍ അല വാലിദ് പതകയെന്തുകയും അള്ളാഹു വിജയിപ്പിക്കുകയും ചെയ്തു ,അയാള്‍ നായകനായി അവരോധിക്കപ്പെട്ടില്ലെങ്ങില്‍ പോലും . പ്രവാചകന്‍ കൂട്ടിച്ചേര്ത്തു “അവര്‍ നമ്മോടു കൂടെയുള്ളത് നമുക്ക് സന്തോഷം പകരില്ലയിരുന്നു “ ഐബ് എന്നാ നിവെടകാന്‍ കൂട്ടിച്ചേര്ത്തു ,” അതോ പ്രവാചകന്‍ കണ്ണീര്‍ വാര്ത് കൊണ്ട് ഇങ്ങിനെ ആണോ പറഞ്ഞത് “നമ്മോടു കൂടി ഉണ്ടാവുമായിരുന്നത് അവരെ സന്തോഷിപ്പിക്കില്ലായിരുന്നു "Narrated Anas bin Malik: The Prophet delivered a sermon and said, "Zaid took the flag and was martyred, and then Ja'far took the flag and was martyred, and then 'Abdullah bin Rawaha took the flag and was martyred too, and then Khalid bin Al-Walid took the flag though he was not appointed as a commander and Allah made him victorious." The Prophet further added, "It would not please us to have them with us." Aiyub, a sub-narrator, added, "Or the Prophet, shedding tears, said, 'It would not p ease them to be with us."
Volume 4, Book 52, Number 57:
അനസ് നിവേദനം പ്രവാചകന്‍ ബാനി അമിരിലേക്ക് ബാനി സലിം ഗോത്രത്തിലെ എഴുപതു പേരെ അയച്ചു .അവര്‍ അവിടെ എത്തിയപ്പോള്‍ എന്റെ മാതുലന്‍ പറഞ്ഞു ,’ അവര്‍ നബിയുടെ സന്ദേശം അറിയിക്കാന്‍ അനുവധിക്കുകയാനെങ്ങില്‍ ഞാന്‍ നിങ്ങളെക്കാള്‍ മുന്നേ പോകാം , അനുവടിചില്ലെങ്ങില്‍ നിങ്ങള്‍ എന്റെ കൂടെ ഉണ്ടാവണം “ അങ്ങനെ അദ്ദേഹം മുന്നിലേക്ക് ചെല്ലുകയും ബഹുദൈവവിസ്വസികള്‍ അദ്ദേഹത്തിന് സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു .എന്നാല്‍ അദ്ദേഹം നബിയുടെ സന്ദേശം നല്കിക്കൊണ്ടിരുന്നപ്പോള്‍ അവര്‍ അവരിലെ ഒരാള്ക്ക് ആണ്ഗ്യം കന്നിക്കുകയും അയാള്‍ അദ്ധേഹത്തെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു .എന്റെ മാതുലന്‍ പറഞ്ഞു “അള്ളാഹു വലിയവനാകുന്നു !കാബയിലെ ദൈവത്തിനെ സാക്ഷി നിര്ത്തി ഞാന്‍ പറയുന്നു , ഞാന്‍ വുജയിചിരിക്കുന്നു .അതിനു ശേഷം അവര്‍ അവിടെ ഉള്ളവരെ മുഴുവന്‍ കൊലപ്പെടുത്തുകയും ചെയ്തു .ഒരു വികലംഗന്‍ മാത്രം അതില്‍ നിന്ന് രക്ഷപ്പെടുകയും ഒരു മലയുടെ മുകളിലേക്ക് പോകുകയും ചെയ്തു (ഹമാം ,മറ്റൊരു നിവേദകന്‍ പറയുന്നു ,”മറ്റൊരാള്‍ കൂടി രക്ഷപ്പെട്ടെന്ന് തോന്നുന്നു “.രക്ഷ്ടസാക്ഷികള്‍ എല്ലാം അവരുടെ ദൈവത്തിന്റെ പക്കല്‍ എത്തിയെന്നും അവരില്‍ അദ്ദേഹം സംത്രിപ്തന്‍ ആണെന്നും , അവരെ അദ്ദേഹം ആഹലടിപ്പിച്ചു എന്ന് ജിബ്രീല്‍ പ്രവാചകനെ അറിയിച്ചു .ന്ജ്ഞാഗല്‍ ആല്പിക്കാരുണ്ടായിരുന്നു “ഞങ്ങളുടെ ജനങ്ങളെ അറിയിക്കൂ ഞങ്ങള്‍ ദൈവത്തിന്റെ പക്കല്‍ എത്തിയെന്നും ഞങ്ങളില്‍ അദ്ദേഹം സംത്രിപ്തന്‍ ആണെന്നും ,ഞങ്ങളെ അദ്ദേഹം ആഹ്ലാടിപ്പിചെന്നും .പിന്നീട് ഈ ഖുറാന്‍ ആയതു ഉപേക്ഷിക്കപ്പെട്ടു .പ്രവാചകം നാല്പതു ദിവസം റാല്‍ , ധക്വാന്‍,ബാനി ലിഹ്യാന്‍ , ബാന്‍ ഉസൈയ എന്നീ ഗോത്രങ്ങളിലെ പ്രവാചകനെയും അല്ലാഹുവിനെയും അനുസരിക്കാത്ത കൊലപാതകികളെ ശപിക്കാന്‍ വേണ്ടി അല്ലാഹുവിനോട് അപേക്ഷിച്ചിരുന്നു
Narrated Anas: The Prophet sent seventy men from the tribe of Bani Salim to the tribe of Bani Amir. When they reached there, my maternal uncle said to them, "I will go ahead of you, and if they allow me to convey the message of Allah's Apostle (it will be all right); otherwise you will remain close to me." So he went ahead of them and the pagans granted him security But while he was reporting the message of the Prophet , they beckoned to one of their men who stabbed him to death. My maternal uncle said, "Allah is Greater! By the Lord of the Kaba, I am successful." After that they attached the rest of the party and killed them all except a lame man who went up to the top of the mountain. (Hammam, a sub-narrator said, "I think another man was saved along with him)." Gabriel informed the Prophet that they (i.e the martyrs) met their Lord, and He was pleased with them and made them pleased. We used to recite, "Inform our people that we have met our Lord, He is pleased with us and He has made us pleased " Later on this Quranic Verse was cancelled. The Prophet invoked Allah for forty days to curse the murderers from the tribe of Ral, Dhakwan, Bani Lihyan and Bam Usaiya who disobeyed Allah and his Apostle
Volume 4, Book 52, Number 58: ജുന്ബാദ് ബിന്‍ സഫ്വാന്‍ നിവേദനം ഒരു വിശുദ്ധ യുധതിനിടയ്ക്കു പ്രവാചകന്റെ വിരലില്‍ രക്തം ഒഴുകി (മുറിഞ്ഞു) .അദ്ദേഹം പറഞ്ഞു “എന്റെ വെറും ഒരു വിരലില്‍ രക്ഷ്ടം ഒഴുകി, നോക്കൂ അല്ലാഹുവിന്റെ മാര്ഗംത്തില്‍ നമ്മള്‍ എന്ത് നേടി എന്ന് “Narrated Jundab bin Sufyan: In one of the holy Battles a finger of Allah's Apostle (got wounded and) bled. He said, "You are just a finger that bled, and what you got is in Allah's Cause."
Volume 4, Book 52, Number 59: അബു ഹുറൈറ നിവേദനം നബി അരുളി ,’എന്റെ ആത്മാവ് ആരുടെ കൈവശം ആണി, അവനെ സാക്ഷി നിര്ത്തിന ഞാന്‍ പറയുന്നു !അല്ലാഹുവിന്റെ മാര്ഗRത്തിന് വേണ്ടി പരിക്കേറ്റവര്‍ -- അല്ലഹുവിനരിയാം ആര്ക്കൊുക്കെയാണ് അവന്റെ മാര്ഗകത്തില്‍ പരിക്കെട്ടതെന്നു --- ഉയിര്തെഴുന്നെല്പു നാളില്‍ മുറിവുകള്‍ രക്തവര്ണംറ ആണെങ്കിലും കഷ്ടൂരിയുടെ മണം ആയിരിക്കുംNarrated Abu Huraira: Allah's Apostle said, "By Him in Whose Hands my soul is! Whoever is wounded in Allah's Cause....and Allah knows well who gets wounded in His Cause....will come on the Day of Resurrection with his wound having the color of blood but the scent of musk."
Subscribe to:
Post Comments (Atom)
No comments:
Post a Comment