Monday, February 27, 2012

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !
അനസ് പറയുന്നു. തിരുമേനിക്ക് ഒരിക്കല്‍ (പള്ളിയില്‍)ഖിബ്ലയുടെ ഭാഗത്ത് അല്പം കഫം കണ്ടത് അസുഖകരമായി തോന്നി. അതിന്റെ ലക്ഷണം മുഖത്തു പ്രത്യക്ഷപ്പെട്ടു. തിരുമേനി എഴുന്നേറ്റ് അവിടെനിന്നും അതു നീക്കം ചെയത ശേഷം അരുളി:- “നിങ്ങളില്‍ ആരെങ്കിലും നിസ്കരിക്കാന്‍ നിന്നാല്‍ തന്റെ നാഥ നോടു രഹസ്യ സംഭാഷണം നടത്തുകയാണെന്നും അവനും ഖിബ്ലയ്ക്കുമിടയില്‍ നാഥന്‍ നില്‍ക്കുന്നുണ്ടെന്നും ഓര്‍ത്തു കൊള്ളട്ടെ. നിങ്ങളാരും മുന്‍ വശത്തേക്കു തുപ്പരുത്. ഇടതു ഭാഗത്തേക്കു തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്റെ അടിയിലേക്ക് “ . ഇത് അരുളിയിട്ട് തിരുമേനി തന്റെ തട്ടമെടുത്ത് അതില്‍ തുപ്പി. അതിന്റെ ഒരു ഭാഗം മറ്റേ ഭാഗം കൊണ്ട് അമര്‍ത്തി. , “അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ “ എന്നരുളി. [ബുഖാരി. അധ്യായം 8-സി എന്‍ പരിഭാഷ]

No comments: